കോഴിക്കോട്: മീഞ്ചന്ത പ്രീമിയർ ഐ.ടി.ഐ മുൻ മാനേജിങ് ഡയറക്ടറും ഇലക്ട്രിക്കൽ എൻജിനീയറുമായ വി.ടി. മോഹൻകുമാർ (69) നിര്യാതനായി. പത്തനംതിട്ട ചിറ്റേടത്തു കുടുംബാംഗമാണ്. ഭാര്യ: ഡോ. പി. ഉഷ (റിട്ട. പ്രഫ. കാലിക്കറ്റ് യൂനിവേഴ്സിറ്റി). മക്കൾ: അരുൺമോഹൻ, അനിഷ കുറുപ്പ്. മരുമക്കൾ: കെ.പി. ഗ്രീഷ്മ, മഹേഷ് ബി. നായർ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കോഴിക്കോട് മാനാരി ശ്മശാനത്തിൽ.