ചാലിയം: മുരുകല്ലിങ്ങൽ ശ്രീദേവി സ്കൂളിന് സമീപം പുളിക്കൽ രാജെൻറ മകൻ ആനന്ദ് (36) നിര്യാതനായി. മാതാവ്: പരേതയായ ലക്ഷ്മി. സഹോദരങ്ങൾ: സന്തോഷ്, രാജേഷ്, രാജി.