കാക്കൂർ: പരേതനായ രാമല്ലൂർ ആലുങ്കൽ ചോയിയുടെ ഭാര്യ പെണ്ണുകുട്ടി അമ്മ (94) നിര്യാതയായി. മക്കൾ: ചന്ദ്രൻ (ബി.ജെ.പി. ബൂത്ത് വൈസ് പ്രസിഡൻറ്), ബാലൻ (റിട്ട. എസ്.ഐ. കേരള പൊലീസ്), ബാബുരാജ് (ബി.എം. എസ്. യൂനിറ്റ് സെക്രട്ടറി), പുഷ്പ, വിലാസിനി, സുധ, പരേതനായ ചന്തു. മരുമക്കൾ: ശ്യാമള, റീന, അജിത, അശോകൻ, ചന്ദ്രൻ, ദിവാകരൻ