വേളം: ചേരാപുരം പൂളക്കൂൽ മരുതോളി ചോയി (73) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രേഖ, രതികല, രൻസി (സി.ഡി.എസ്. വേളം). സഹോദരങ്ങൾ: കണാരൻ (വ്യാപാരി പൂളക്കൂൽ), നാണു, കല്യാണി, ജാനു, പരേതരായ മാത, പൊക്കൻ, കണ്ണൻ. മരുമക്കൾ: അജയൻ, നിഷാന്ത്, ഷൈജു.