നാദാപുരം: എളയടത്തെ പരേതനായ അയനിക്കുന്നത് പോക്കറുടെ മകൻ വേരാവുള്ളതിൽ മുഹമ്മദ് (43) നിര്യാതനായി. മാതാവ്: പാത്തു. ഭാര്യ: സഫീറ കുനിയിൽ (ഒമ്പത് കണ്ടം). മകൻ: റാദിൻ മുഹമ്മദ്. സഹോദരങ്ങൾ: മമ്മു, മജീദ് ഹാജി, ഉസ്മാൻ, കുഞ്ഞബ്ദുള്ള, സാറ, സുലൈഖ.