അഴിയൂർ: മുക്കാളിയിലെ ചെറുവങ്ങാട്ട് താഴെ കുനിയിൽ ചമ്പോളി അബ്ദുറഹ്മാൻ ഹാജി (86) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അബ്ദുലത്തീഫ് (ഖത്തർ), ജമീല, പരേതനായ സിദ്ദീഖ്. മരുമക്കൾ: കെ.സി. മഹമൂദ് ഹാജി, കെ.പി. ഫൗസിയ, ഷംഷാദ്.