ചേളന്നൂര്‍ കുമാരസ്വാമി: കിനാലൂർ കുന്നത്ത്കണ്ടി കാർത്ത്യായനി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുരുന്നാളി പാച്ചു. മക്കൾ: വത്സല, നിർമല, ശോഭന, അജിത, ജയശ്രീ, മനോജൻ, ബോബിഷ്, പരേതനായ രാജൻ. മരുമക്കൾ: ആഞ്ചേരി കുമാരൻ, രാജലക്ഷ്മി (കൽപറ്റ), ചന്ദ്രൻ, അശോകൻ (ബംഗളൂരു), ശശികല, തുഷാര, പരേതരായ വാസു, ദാസ