പാലാഴി: കളത്തിങ്ങൽ കമലാക്ഷിഅമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരക്കുറുപ്പ്. മക്കൾ: വസന്തകുമാരി, പരേതയായ പ്രേമലീല. മരുമക്കൾ: പരേതരായ ഗംഗാധരൻ നായർ, പത്മനാഭൻ നായർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.