മരുതോങ്കര: മുള്ളൻകുന്നിലെ തടത്തിൽ അബ്രാഹം (കൊച്ച്-97) നിര്യാതനായി. ഭാര്യ: പരേതയായ മേരി (കാഞ്ഞിരപ്പള്ളിയിൽ തൊടുകയിൽ കുടുംബാംഗം). മക്കൾ: സ്കറിയാച്ചൻ തടത്തിൽ, കുട്ടിയച്ചൻ, മേഴ്സി, മാളി. മരുമക്കൾ: റോസമ്മ ചിലമ്പിൽ, അന്നമ്മ കാഞ്ഞിരത്തിങ്കൽ, ജോപ്പച്ചൻ തെക്കേകരോട്ട്, സണ്ണി മണികൊമ്പേൽ. സഹോദരങ്ങൾ: മറിയക്കുട്ടി, ബ്രിജിത്ത, കത്രീന, ത്രേസ്യാമ്മ, പരേതരായ കുഞ്ഞന്ന വട്ടോത്ത്, തങ്കമ്മ കുന്നേൽ, ഏലിക്കുട്ടി.