മുക്കം: നീലേശ്വരം കാടം കുനിക്കുന്നുമ്മൽ ചെറുകൊറ്റി (78) നിര്യാതയായി. ഭർത്താവ്: കല്ലുംമുട്ട കണ്ടൻ. മക്കൾ: ശാന്ത, ഭാസ്കരൻ, വേലായുധൻ, ഗീതാമണി, ശോഭന. മരുമക്കൾ: തങ്കമണി, റീന, വേലായുധൻ മണാശ്ശേരി, വേലായുധൻ കരീറ്റി പറമ്പ് ,പരേതനായ ദാസൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.