തൃക്കുറ്റിശ്ശേരി: പനക്കൂൽ സുലൈമാൻ (60) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഹിദാസ്, ഹിസാന. മരുമക്കൾ: നൗഫൽ (അധ്യാപകൻ, ചേലിയ സ്കൂൾ), സബ്ന.