കുന്ദമംഗലം: ചാത്തമംഗലം താഴെതടത്തിൽ പാത്തുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസക്കുട്ടി (കൊയിലാണ്ടി). മക്കൾ: കുഞ്ഞാമിന, സുബൈദ. മരുമക്കൾ: ഇമ്പിച്ചാലി (റിട്ട. അസി. എൻജിനീയർ, കെ.എസ്.ഇ.ബി), ബാവ.