കായക്കൊടി: പൊയിൽ മൊയ്തു ഹാജി (84) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: അബ്ദുൽ കരീം, റസിയ, സഈദ. മരുമക്കൾ: അബ്ദുറഹ്മാൻ കളരിപൊയിൽ (നരിക്കൂട്ടുംചാൽ), അന്ത്രു കുനിയിൽ, ശമീന (നാദാപുരം). സഹോദരി: പരേതയായ കദിയ.