കരിമ്പ: പള്ളിപ്പടി കോരംകുളം വീട്ടിൽ പരേതനായ ചാത്തുവിെൻറ ഭാര്യ ജാനകി (86) നിര്യാതയായി. മക്കൾ: സുകുമാരൻ, സരോജിനി, ഗംഗാധരൻ, വിജയകുമാരി, സുശീല, പുഷ്പലത. മരുമക്കൾ: വിജയലക്ഷ്മി, അറുമുഖൻ, ശാന്തകുമാരി, മുകരീഷൻ, സമ്പത്ത് കുമാർ, മനോജ്.