അന്നശ്ശേരി: കോതങ്ങാട്ട് എം. കാർത്തി (95) നിര്യാതയായി. മക്കൾ: ബാബു സത്യാനന്ദൻ, തങ്കമണി, ഗീത. മരുമക്കൾ: ദേവി, പരേതരായ മോഹനൻ, മൂത്തോറക്കുട്ടി.