മുക്കം: ഫാത്തിമ എസ്റ്റേറ്റ് പാറത്തോട് ഇടത്തിൽ പുറായിൽ ഉണ്ണി മാത (91) നിര്യാതയായി. മക്കൾ: ഇ.പി. സരോജിനി, രാധ. മരുമകൻ: മാധവൻ (ഓമശ്ശേരി പുത്തൂർ).