തിരുവണ്ണൂർ: ബറാമിൻറകം ഹസ്സൻ ബറാമി (76) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സഫൂറ, നസീഫ, ഷമീൻ. മരുമക്കൾ: ഫൈസൽ, ജാഫർ, യാസർ ഉസ്മാൻ. സഹോദരങ്ങൾ: അബ്ദുള്ള ബറാമി, ഉമ്മർ ബറാമി (ഉമ്മു), മൂസ ബറാമി (ബാവു), പരേതരായ അഹ്മദ് (കോയ) ബറാമി, അബ്ദുൽ ഖാദർ (അബ്ദു ബറാമി), ആലി ബറാമി, അബ്ദുറഹിമാൻ ബറാമി, ഉസ്മാൻ ബറാമി (ബിച്ചു), ആയിശബി, ആമിനബി (ഇച്ചാമി). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയിൽ.