കൊേമ്മരി: ചാമക്കാലയിൽ രാജൻ (84 -റിട്ട. പി.ഡബ്ല്യു.ഡി) നിര്യാതനായി. ഭാര്യ: പുഷ്പ (മാലതി). മക്കൾ: സുധർരാജ് (കാറ്ററിങ്), സുനിൽ (തനിമ ടെക്സ്റ്റൈൽസ്, കാരന്തൂർ), സുഗേഷ് രാജ് (ബിസിനസ്). മരുമക്കൾ: സജ്ന, ജിജു, ലജിത. സഹോദരങ്ങൾ: ബാലൻ, പരേതരായ രാധ, കൗസു.