ആയഞ്ചേരി: മക്കൾമുക്കിലെ തലവഞ്ചേരി പുനത്തിക്കണ്ടി മൂസ (57) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: സാബിത്, മുഹമ്മത്ന, ബീബ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, മൊയ്തു ഹാജി, കുഞ്ഞാമി, പരേതയായ നബീസ.