എകരൂല്‍: വള്ളിയോത്ത് നായാടിപ്പൊയില്‍ എന്‍.പി. കോരപ്പന് (81) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കള്‍: ദിനേശന്, സുരേഷ്, രമേശന്, റീന. മരുമക്കള്‍: ബിന്ദു, രേഷ്മ, പ്രബിഷ.