കൂടരഞ്ഞി: കൂമ്പാറ വാത്തോലിൽ വർക്കി (കുഞ്ഞേട്ടൻ -73) നിര്യാതനായി. ഭാര്യ: ലിസി (കാസർകോട് ചിറ്റാരിക്കാൽ തൈക്കാട്ട് കുടുംബാംഗം). മക്കൾ: ജോൺസൻ (കുവൈത്ത്), ഷീന, ഷീജ. മരുമക്കൾ: ജൂബി, ഷിബി, തോമസ്.