തിരുവമ്പാടി: അരഞ്ഞാണിപുത്തൻപുരയിൽ പൈലി (95) നിര്യാതനായി. ഭാര്യ: പരേതയായ മേരി (പാലാ മോനിപ്പള്ളി കാരിക്കുഴിയിൽ കുടുംബാംഗം). മക്കൾ: ബേബി (കല്ലുരുട്ടി), സിസ്റ്റർ മേരി (അഡോറേഷൻ കോൺവൻറ്, പാലാ), തങ്കമ്മ (റിട്ട. സ്റ്റാഫ് എസ്.ബി.ഐ, മാന്നാനം), തങ്കച്ചൻ, സെബാസ്റ്റ്യൻ (അങ്കമാലി), സിസ്റ്റർ അൽഫോൻസ (ഇസബെൽ ഹോസ്പിറ്റൽ, ചെന്നൈ), കൊച്ചുറാണി, വിൻസെൻറ് (ജെ.എം.ജെ കോഫി വർക്സ്, തിരുവമ്പാടി), പീറ്റർ (ചിപ്പിലിതോട്), ടീന (അധ്യാപിക, ചെന്നൈ), ഡോണി (ഹാബിറ്റാറ്റ്, തിരുവമ്പാടി). മരുമക്കൾ: ആലീസ് (വൈക്കം), ചാക്കോച്ചൻ ഈശ്വരൻ തടത്തിൽ (റിട്ട. സ്റ്റാഫ്, എസ്.ബി.ഐ, പാലാ), ഫിലോമിന, ജിമ്മി, ജോസ്, പൗളി കുന്നപ്പിള്ളി (അധ്യാപിക, ജി.എച്ച്.എസ്.എസ്, കാവന്നൂർ), ലൗലി, ജോസ് (ചെന്നൈ), സിമി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ.