കൊടുവള്ളി: മാനിപുരം കളരാന്തിരി വെള്ളാമ്പാട്ട് വി.ടി. സാബുകുമാർ (52) നിര്യാതനായി. പിതാവ്: പരേതനായ തങ്കപ്പൻ. മാതാവ്: ദേവകി.ഭാര്യ: സിൽജു (അധ്യാപിക, മർകസ് ഗേൾസ് സ്കൂൾ കാരന്തൂർ). മക്കൾ: ഗൗതം(ബംഗളൂരു), ഗൗരി പ്രിയ. സഹോദരങ്ങൾ: മോഹനൻ, ഗോപിനാഥ്, മനോജ്, സ്മിത.