വടകര: ചോറോട് കൈനാട്ടിയിലെ വില്ലൻറവിട രാജു (63) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഷിജില, നിജില, നിജീഷ്. മരുമക്കൾ: ജയൻ (നാദാപുരം റോഡ്), പരേതനായ മഹേഷ്. സഹോദരങ്ങൾ: ദേവി, ഗീത, പ്രീത, പരേതയായ നിർമല.