കുന്ദമംഗലം: പണ്ടാരപ്പറമ്പ് വടക്കയിൽ കോയസ്സൻ ഹാജി (82) നിര്യാതനായി. പന്തീർപാടം ജുമുഅത്ത് പള്ളി മദ്റസ െസക്രട്ടറിയായിരുന്നു. ഭാര്യ: ഹലീമ ഹജ്ജുമ്മ. മകൾ: പാത്തുട്ടി. മരുമകൻ: ഖാലിദ്. സഹോദരങ്ങൾ: മുഹമ്മദ് ഹാജി, പരേതരായ പോക്കർ, ഖാദർ, ഖദീജ ഹജ്ജുമ്മ.