പയ്യോളി: അയനിക്കാട്, ചൊറിയഞ്ചാലിൽ ആയിശ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കടുവച്ചൻകണ്ടി അബ്ദുല്ല. മക്കൾ: നബീസ, പാത്തുമ്മ, കാദർ (ഓട്ടോഡ്രൈവർ, പയ്യോളി), കദീശ. മരുമക്കൾ: മമ്മദ്, സഫിയ, പരേതരായ ഇബ്രാഹിംകുട്ടി (കോട്ടക്കൽ), ഇബ്രാഹിം (പാലയാട്നട)