നരിക്കുനി: നരിക്കുനിയിൽ ദീർഘകാലം മത്സ്യക്കച്ചവടം നടത്തിയിരുന്ന കാവും പൊയിലിൽ വടക്കയിൽ മീത്തൽ അഹ്മ്മദ് കുട്ടി (65) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അനീസ് (ഓട്ടോ ഡ്രൈവർ നരിക്കുനി), നസീമ, സമീറ. മരുമക്കൾ: ജസീല, സുൽഫിക്കർ, ഗഫൂർ.