വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം കാരക്കാട്ട് ചെല്ലമ്മ അമ്മയുടെയും പരേതനായ പുത്തൻവീട്ടിൽ നാരായണ മേനോെൻറയും മകൻ കാരക്കാട്ട് സേതുമാധവൻ (72) നിര്യാതനായി. മക്കൾ: പ്രശാന്ത്, പ്രതാപ്. മരുമക്കൾ: സജിത, ശ്രുതി.