ആലത്തൂർ: ചിറ്റൂർ വഴുതലശ്ശേരി വീട്ടിൽ പരേതനായ രാമൻ നായരുടെ ഭാര്യ മേലാർക്കോട് കുന്നത്ത് കാവേരി അമ്മ (93) കാവശ്ശേരി ഓട്ടുപുര ഗ്രാമം ആർ.ബി നിവാസിൽ നിര്യാതയായി. മക്കൾ: നളിനി (റിട്ട. അധ്യാപിക), വിജയം, പ്രേമ, മോഹനൻ, ബാബു, ഗീത, പരേതയായ പങ്കജം. മരുമക്കൾ: രാമചന്ദ്രൻ (റിട്ട. അധ്യാപകൻ), പങ്കജാക്ഷൻ, വിശ്വനാഥൻ, അംബിക, കല, കൃഷ്ണകുമാർ.