നേമം: നരുവാമൂട് ഒലിപ്പുനട പരുത്തൻപാറ തെക്കേപുത്തൻവീട് ശ്രീഭവനിൽ ബിന്ദു .എസ് (52) നിര്യാതയായി. ഭർത്താവ്: ശ്രീകുമാർ. മക്കൾ: ശ്രീജിത്ത്, ശ്രീകാന്ത്. മരുമകൾ: ദിവ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.