കണ്ണാടിക്കൽ: നെല്ലിക്കൽ കറപ്പെൻറ മകൻ സദാനന്ദൻ (65) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ഷിജോഷ്, ഷീന. മരുമക്കൾ: ഹരിദാസൻ, സനിഷ. സഹോദരങ്ങൾ: സുരേന്ദ്രബാബു, പരേതരായ വേണുഗോപാലൻ, മോഹനൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.