നന്മണ്ട: മണ്ണാംപൊയിൽ ഇരട്ട കുളങ്ങര ക്ഷേത്രത്തിനു സമീപം അമ്പലത്തിൽ പരേതനായ ഗോപാലെൻറ ഭാര്യ നന്മണ്ട പതിനാലേ നാലിലെ അമ്പലത്തിൽ മാളു (93) പള്ളിക്കര നിര്യാതയായി. മകൾ: വിലാസിനി. മരുമകൻ: രാമൻ (റിട്ട. അധ്യാപകൻ). സഞ്ചയനം: ശനിയാഴ്ച.