തിരുവമ്പാടി: പുല്ലൂരാംപാറ പുത്തൻവീട്ടിൽ കുര്യൻ (88) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ പെരുമ്പാവൂർ പാപ്പാലിൽ കുടുംബാംഗം. മകൾ: ജെസി ജോർജ്. മരുമകൻ: പരേതനായ ജോർജ് (ജീമോൻ) പുത്തൻവീട്ടിൽ.