പേരാമ്പ്ര: കോടേരിച്ചാലിലെ ചാത്തോത്ത് കേളു നായരുടെ ഭാര്യ കാർത്യായനി അമ്മ (75) നിര്യാതയായി. മക്കൾ: പത്മജ, പ്രസന്ന, ശിവദാസൻ, രമേശൻ. മരുമക്കൾ: പത്മനാഭൻ (കോമച്ചംകണ്ടി), വിനോദ് (മുതുകാട്), ഇന്ദിര. സഹോദരങ്ങൾ: ജാനകിയമ്മ, പരേതരായ നാരായണൻ നായർ, ബാലൻ നായർ. സഞ്ചയനം വ്യാഴാഴ്ച.