മുക്കം: തോട്ടുമുക്കം ആടുകുഴിയിൽ പൗലോസ് (82) നിര്യാതനായി. ഭാര്യ: മേരി (കൂടരഞ്ഞി ആനിത്തോട്ടത്തിൽ കുടുംബാംഗം). മക്കൾ: ടോമി, ജിമ്മി, ജേമി, ടോണി (ബെൽജിയം), പരേതനായ ടെന്നി. മരുമക്കൾ: ഷേർളി (പെരുമ്പൂള), ലൈസ (മരിയാപുരം), ബിന്ദു (കൂമ്പാറ), സ്മിത (അബൂദബി), സൗമ്യ (ബെൽജിയം).