തിരുവങ്ങൂർ: വെറ്റിലപ്പാറ വടക്കയിൽ മണികണ്ഠൻ (53) നിര്യാതനായി. ഭാര്യ: സ്മിത. മക്കൾ: അഭിഷേക്, അനുഗ്രഹ. സഹോദരങ്ങൾ: ചന്ദ്രശേഖരൻ, ലീലാവതി, ശശിപ്രഭ, ഹേമാരാജൻ, പരേതനായ രാധാകൃഷ്ണൻ. സഞ്ചയനം ശനി.