താമരശ്ശേരി: ഈങ്ങാപ്പുഴ പ്ലാപ്പറ്റ പുല്ലുമല വിജയൻ (56) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: വിഷ്ണു (ദുബൈ), വിഷ്ണ, കൃഷ്ണ. മരുമകൻ: പ്രവീൺ.