കൊയിലാണ്ടി: ശാരദേന്ദുവിൽ എസ്.കെ. കുഞ്ഞിരാമൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: ശശീന്ദ്രൻ (വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല കമ്മിറ്റി അംഗം), വിനോദ് (നഗരസഭ മുൻ കൗൺസിലർ), പ്രകാശ്. മരുമക്കൾ: എൻ.കെ. ചന്ദ്രിക (വിമൻസ് ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന സെക്രട്ടറി), റീന വിനോദ്, ബിജി പ്രകാശ്.