വാണിമേൽ: നിരത്തുമ്മൽ പീടികയിലെ കളരിച്ചാലിൽ കുഞ്ഞമ്മദ് കുട്ടിയുടെ (ചെക്കൻ) ഭാര്യ കുഞ്ഞിപ്പാത്തു (63) നിര്യാതയായി. പിതാവ് പരേതനായ കുഞ്ഞബ്ദുല്ല. മാതാവ്: ആയിശ. മക്കൾ: സലാം, അശ്റഫ്, ഇസ്മായിൽ, സമീർ, റംലത്ത്. മരുമക്കൾ: അസീസ് (പാറയുള്ള പറമ്പത്ത്), സീനത്ത്, ഹാജറ, അസ്മ, സാബിറ.