കരുവിശ്ശേരി: പരേതനായ പന്തായിൽ വേലുക്കുട്ടിയുടെ മകൻ പന്തായിൽ സഹദേവൻ (92) നിര്യാതനായി. സഹോദരങ്ങൾ: ഭരതൻ, സുരേന്ദ്രൻ, സൗമിനി, ജയദേവൻ.