പെരുമണ്ണ: കുറുങ്ങോട്ടുമ്മൽ ആലി (74) നിര്യാതനായി. ഭാര്യമാർ: കച്ചീബി, ബൽകീസ്. മക്കൾ: ഫൈസൽ (പെരുമണ്ണ മണ്ഡലം കോൺഗ്രസ് സെക്രട്ടറി), ഫസൽ, ഷറീന, സൗദ, ഫെമിന, ഫസ്ന, സഫ. മരുമക്കൾ: മുജീബ് (എടത്തനാട്ടുകര), അഷ്റഫ് (പണിക്കർ റോഡ്), ആസിഫ് (തൊണ്ടയാട്), സമദ് (കൊയിലാണ്ടി), ഫിറോസ് (നടുവട്ടം), ഹൈറുന്നിസ (ചക്കുംകടവ്), മുബീന (അറപ്പുഴ). സഹോദരങ്ങൾ: മമ്മദ് കോയ, കാസിമി, നാസർ, ബിച്ചുമ്മ, ജമീല, റുഖീബി, പരേതനായ ബഷീർ.