എലത്തൂർ: പുതിയനിരത്ത് പരേതനായ പടിഞ്ഞാറെ മുറിച്ചേരി സിദ്ധാർഥെൻറ ഭാര്യ രാധ (69) നിര്യാതയായി. മക്കൾ: ബിന്ദു, ടെൽമ (രാജി), പരേതനായ ഗിരീശൻ. മരുമക്കൾ: മനോജ് കുമാർ, പരേതനായ സുജേഷ് കുമാർ. സഹോദരങ്ങൾ: ശാന്ത, ഗോപാലകൃഷ്ണൻ, രാജൻ, വസന്ത, ശോഭ, സുരേഷ് ബാബു. സഞ്ചയനം വ്യാഴാഴ്ച.