അരക്കിണർ: പരേതനായ തിരുമനശ്ശേരി കൃഷ്ണൻകുട്ടിയുടെ ഭാര്യ സരോജിനി (87) നിര്യാതയായി. മക്കൾ: രവി, സഹദേവൻ, ബാബു, മോഹനൻ, ഗിരിജ, പരേതനായ സുന്ദരൻ. മരുമക്കൾ: രജനി, ശ്യാമള, വസുമതി, അഹല്യ, ശാലിനി, ശിവൻ.