തിരുവമ്പാടി: പുല്ലൂരാംപാറ ഓണാട്ട് ജോയി (72) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (കോഴിക്കോട് ഞെട്ടൂർ കുടുംബാംഗം). മക്കൾ: ട്വിങ്കിൾ (സ്വിറ്റ്സർലൻഡ്), ടിൻറു (വെസ്റ്റ്ഹിൽ), ടിനു (കാനഡ).