പയ്യോളി: ഇരിങ്ങൽ തുരുത്തീമ്മൽ കണ്ണൻ (75 -വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഷിജിന, അഭിജിത്ത് (ഖത്തർ), പരേതയായ ഷെബിന. മരുമക്കൾ: ശ്രീശൻ (അർഫ ഫാർമസി, കൊയിലാണ്ടി), അഖിന (പയ്യോളി). സഹോദരങ്ങൾ: ശാരദ, രാധ, കല്യാണി, നാണു, നാരായണി, മാതു, ചിരുത, പരേതനായ ചോയി. സഞ്ചയനം വ്യാഴാഴ്ച.