കക്കട്ടിൽ: ചീക്കോന്ന് വെസ്റ്റിലെ പരേതനായ ജാതിയോറേമ്മൽ കുമാരെൻറ ഭാര്യ നാരായണി (72) നിര്യാതയായി. മക്കൾ: ഷീല, മോഹനൻ, റീജ, റീന. മരുമക്കൾ: റോസ്ന, പവിത്രൻ (വളയം), സുരേഷ് (വേട്ടാളി), പരേതനായ കരുണൻ മാസ്റ്റർ.