മുക്കം: ‘മമത’യിൽ താമസിക്കുന്ന കോട്ടയം നീഴൂർ നെല്ലിക്കോട്ട് മാലതി അമ്മ (85) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് മുക്കത്തെ വീട്ടുവളപ്പിൽ. മക്കൾ: വിജയകുമാർ (സി.പി.എം മുക്കം ലോക്കൽ സെക്രട്ടറി), വേണുഗോപാൽ (റിട്ട. കെ.എസ്.ഇ.ബി), സുധാദേവി (റിട്ട. പ്രധാനാധ്യാപിക), സുരേഷ് കുമാർ (റിട്ട. പ്രധാനാധ്യാപകൻ), സന്തോഷ് കുമാർ. മരുമക്കൾ: സുധാകുമാരി (റിട്ട. അധ്യാപിക മുക്കം ഹയർ സെക്കൻഡറി സ്കൂൾ), ജയശ്രീ (റിട്ട. അധ്യാപിക), ജനാർദനൻ (റിട്ട. പ്രധാനാധ്യാപകൻ), ശ്രീലത (അസി. സെക്രട്ടറി, കാളികാവ് സർവിസ് സഹകരണ ബാങ്ക്), ദിവ്യ.