എകരൂല്‍: വീര്യമ്പ്രം തടപ്പറമ്പിൽ അബ്ദുറഹ്മാൻ (85) നിര്യാതനായി. ഭാര്യമാർ: പരേതയായ ഫാത്തിമ (പുന്നശ്ശേരി), ഫാത്തിമ (കോളിക്കൽ). മക്കൾ: മുഹമ്മദ് (കോളിക്കൽ), പരേതരായ ഖദീജ, ജമീല. മരുമക്കൾ: സുലൈമാൻ (കിനാലൂർ), അബ്ദുറഹ്മാൻ(പാലങ്ങാട്)