ചേമഞ്ചേരി: പൂക്കാട് വളപ്പിൽ തിരുമാലക്കുട്ടി (83) നിര്യാതയായി. ഭർത്താവ് പരേതനായ രാഘവൻ. മക്കൾ: പത്മിനി, സുശീല, ബാബു, ഗോപി, സുരേഷ്, രജനി. മരുമക്കൾ: പ്രകാശൻ, ഉഷ, ശാന്ത, വനജ, ശിവൻ, പരേതനായ കേളപ്പൻ. സഹോദരങ്ങൾ: സരോജിനി, കുഞ്ഞിരാമൻ, ശ്രീധരൻ, രാജൻ, പരേതരായ സ്വാമി, കുഞ്ഞിമാണിക്യം, രാധ. സഞ്ചയനം ബുധനാഴ്ച.