പാവങ്ങാട്: പുത്തൂർ ശ്രീജകുമാർ (49) നിര്യാതനായി. പിതാവ്: പരേതനായ ഭാസ്കരൻ. മാതാവ്: പരേതയായ ശ്രീമതി. ഭാര്യ: ലിജി. മക്കൾ: അക്ഷയ്, ആകാശ്. സഹോദരങ്ങൾ: ശിവാനന്ദൻ, ജയപ്രകാശൻ, സന്തോഷ്കുമാർ, പ്രബീഷ്, പരേതനായ ദിനേശൻ. സഞ്ചയനം ബുധനാഴ്ച.